Posts

Showing posts from February, 2024

Bhaavam by Job kurian Malayalam lyrics

Image
composed, and sung by Job Kurian മുടിയാട്ടും കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മുടിയാട്ടും കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മേലേ വെണ്മുകിലും കണ്ടേ ഓരത്തൊരു മലരും നിൽപ്പേ കളിപാടും കിളിയെ കണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ ആടിക്കാറിളകി വരുന്നേ അരയാലില ആടി ഉറഞ്ഞേ കുഴലൂതണ നാദം കേട്ടേ  നാടാകെ നടനം കണ്ടേ ആടിക്കാറിളകി വരുന്നേ അരയാലില ആടി ഉറഞ്ഞേ കുഴലൂതണ നാദം കേട്ടേ  നാടാകെ നടനം കണ്ടേ ചാരത്തൊരു മഴവിലുണ്ടേ ചാരത്തൊരു മഴവിലുണ്ടേ ചേലൊത്ത നിറങ്ങൾ തന്നേ കാണാത്തൊരു കനവും കണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മുടിയാട്ടും കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ ഞാനാരെന്നറിവു ഞൊറിഞ്ഞേ കാലത്തിൻ ഇളകി മറിച്ചേ നേരേതോ വഴികളലഞ്ഞേ തിരികെ തേടി നടന്നേ ഞാനാരെന്നറിവു ഞൊറിഞ്ഞേ കാലത്തിൻ ഇളകി മറിച്ചേ നേരേതോ വഴികളലഞ്ഞേ തിരികെ തേടി നടന്നേ വമ്പന്മാർ നമ്മളിലുണ്ടേ വമ്പന്മാർ നമ്മളിലുണ്ടേ സമ്പത്തും ഏറെ കണ്ടേ അവരെ കണ്ടൂറ്റം കൊള്ളാം ഞാനെന്ന ഭാവം മാറ്റാം മുടിയാട്ടും കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ടേ ഞാനെന്ന

Chembaka vallikalil Song Lyrics- Song of Arabeem Ottakom P Madhavan Nayarum in Oru Marubhoomikadha

Image
ചെമ്പകവല്ലികളിൽ  തുളൂമ്പിയ ചന്ദന മാമഴയിൽ എന്തിനു വെറുതേ  നനയുവതിന്നീ തങ്കനിലാവഴകേ ചന്ദ്രനദിക്കരയിൽ  തിളങ്ങണ പൊൻപിറയെപ്പോലെ എന്തിനു നീയിന്നങ്ങനെയിങ്ങനെ  മിന്നി മിനുങ്ങുന്നേൻ പൂമരത്തണലിൽ  തെന്നൽ പല്ലവി കേട്ടിട്ടോ രാമുകിൽച്ചെരുവിൽ  ശവ്വാൽക്കിളികൾ ചിലച്ചിട്ടോ മണലാഴിത്തരിയിൽ വിരിയണ  സ്വർണ്ണം കണ്ടിട്ടോ ചെമ്പകവല്ലികളിൽ  തുളൂമ്പിയ ചന്ദന മാമഴയിൽ എന്തിനു വെറുതേ  നനയുവതിന്നീ തങ്കനിലാവഴകേ വെണ്ണക്കല്‍പ്പടവിൽ  മിനുങ്ങണ മംഗള ചന്ദ്രികയിൽ ചെണ്ടുമലർ വണ്ടുകളെ  കണ്ടതില്ലെന്നോ ആമ്പൽക്കാവുകളിൽ  തുളിക്കണ അല്ലിയിളം കുളിരിൽ പണ്ടിതിലേ പോയവരൊന്നും  മിണ്ടിയില്ലെന്നോ നറുതെന്നൽ നന്തുണിയിൽ  നന്മകൾ മീട്ടി അരയാലില കളിയൂഞ്ഞാലിൽ  ഓർമ്മകൾ പാടി അന്തിയ്ക്കാലവട്ട  ചേലിലാടാം ആലോലം നഗുമോ ഓ മു ഗനലേ  നീനാജാലീ തെലിസീ സുനുനു സുനുനു സുനുനു  ചെമ്പകവല്ലികളിൽ  തുളൂമ്പിയ ചന്ദന മാമഴയിൽ എന്തിനു വെറുതേ  നനയുവതിന്നീ തങ്കനിലാവഴകേ കള്ളക്കൗമാരം അലക്കിയ  വെള്ളിവെയില്‍പ്പുഴയിൽ ഇന്നലെകൾ നീന്തി വരും  ചേലു കണ്ടെന്നോ ചെല്ലത്താമ്പാളം ഒരുക്കിയ  ചില്ലു കിനാവനിയിൽ ഇത്തിരി നാൾ ഒത്തുണരാൻ  കാത്തിരുന്നെന്നോ നാടോടി പൂങ്കുയിലേ  ഇക്കരെയാണോ മനമാകെയും നിറനാണ്