Bhaavam by Job kurian Malayalam lyrics
composed, and sung by Job Kurian മുടിയാട്ടും കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മുടിയാട്ടും കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മേലേ വെണ്മുകിലും കണ്ടേ ഓരത്തൊരു മലരും നിൽപ്പേ കളിപാടും കിളിയെ കണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ ആടിക്കാറിളകി വരുന്നേ അരയാലില ആടി ഉറഞ്ഞേ കുഴലൂതണ നാദം കേട്ടേ നാടാകെ നടനം കണ്ടേ ആടിക്കാറിളകി വരുന്നേ അരയാലില ആടി ഉറഞ്ഞേ കുഴലൂതണ നാദം കേട്ടേ നാടാകെ നടനം കണ്ടേ ചാരത്തൊരു മഴവിലുണ്ടേ ചാരത്തൊരു മഴവിലുണ്ടേ ചേലൊത്ത നിറങ്ങൾ തന്നേ കാണാത്തൊരു കനവും കണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ മുടിയാട്ടും കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ടേ ഞാനെന്ന ഭാവം മാഞ്ഞേ ഞാനാരെന്നറിവു ഞൊറിഞ്ഞേ കാലത്തിൻ ഇളകി മറിച്ചേ നേരേതോ വഴികളലഞ്ഞേ തിരികെ തേടി നടന്നേ ഞാനാരെന്നറിവു ഞൊറിഞ്ഞേ കാലത്തിൻ ഇളകി മറിച്ചേ നേരേതോ വഴികളലഞ്ഞേ തിരികെ തേടി നടന്നേ വമ്പന്മാർ നമ്മളിലുണ്ടേ വമ്പന്മാർ നമ്മളിലുണ്ടേ സമ്പത്തും ഏറെ കണ്ടേ അവരെ കണ്ടൂറ്റം കൊള്ളാം ഞാനെന്ന ഭാവം മാറ്റാം മുടിയാട്ടും കടലും കണ്ടേ കലിയാടണ കാടും കണ്ടേ പൊടിമഞ്ഞും മഴയും കൊണ്ട...