Paranne Song malayalam lyrics- koode

Paranne song lyrics, ee nadu chuttum choola katte.paranne, prithviraj movie song lyrics
Song: Paranne
Movie: Koode
Singer(s): Benny Dayal, Raghu Dixit
Music: Raghu Dixit
Lyrics: Rafeeq Ahammed

ഈ നാട് ചുറ്റും ചൂള കാറ്റേ
ഉള്ളിൻ വാതിൽ തല്ലി പോന്നേ
തെന്നി തെന്നി പാറി പോകാനായി

ഈ പൂന്നിലാവും വെയിലും മഞ്ഞും
അന്തി ചോപ്പും പൂകും കുന്നും 
കാണുവാനായി ഒന്നിച്ചോടാൻ വാ....

ഓ നേരം പോവണ കണ്ട
ഓ കാലം പായണ കണ്ട
ഈ ഉള്ളം കയ്യിൽ ചോരും വെള്ളം പോൽ

ഓ നേരം പോവണ കണ്ട
ഓ കാലം പായണ കണ്ട
ഈ ഉള്ളം കയ്യിൽ ചോരും വെള്ളം പോൽ

പറന്നേ ചെറു ചിറകുകൾ അടിച്ചുയരെ
ജീവിതത്തെ ചുമ്പിച്ചീടാലോ
പറന്നേ പല മതിലുകൾ ഇടിചുടച്ചേ
സാഗരങ്ങൾ നീന്തി കേറാലോ

ആടുന്നു പൂക്കൾ വാടുന്നു പൂക്കൾ
കാലത്തിൻ ചിരിപ്പോലെ
കാണുന്നു മുന്നിൽ ഏതോ കിനാക്കൾ
ചായുന്നു പോരാമോ

പാടുന്നു മൗനം മൂളുന്നു താളം
തോളത്ത് കൂടാമോ
ഈ ഭൂമിയാകെ വീശുന്ന കാറ്റായി
മോഹങ്ങൾ പാറുന്നോ

വാതിൽ അടക്കാതെ 
താഴ് മുറുക്കാതെ
ഗാനം നിലക്കാതെ 
ഈ കാടും മേടും കേറി പോകാലോ

പറന്നേ ചെറു ചിറകുകൾ അടിച്ചുയരെ
ജീവിതത്തെ ചുമ്പിച്ചീടാലോ
പറന്നേ പല മതിലുകൾ ഇടിചുടച്ചേ
സാഗരങ്ങൾ നീന്തി കേറാലോ

നീല മേഘ തോപ്പിൽ 
തഞ്ചി തഞ്ചും കാറ്റേ
കേൾക്കുന്നിലേ രാവിൻ സംഗീതം

മാരിവില്ലിൻ തുഞ്ചേ
തുള്ളി പോകും കാറ്റെ
കാണുകില്ലേ മായാ പൂക്കാലം

നോവിലിരിക്കാതെ ചിരിക്കാതെ
ഓർമ്മ വിളിക്കാതെ പേടി കുരുക്കാതെ
ഈ വാനം മേലെ പാറി പോയാലോ

പറന്നേ ചെറു ചിറകുകൾ അടിച്ചുയരെ
ജീവിതത്തെ ചുമ്പിച്ചീടാലോ
പറന്നേ പല മതിലുകൾ ഇടിചുടച്ചേ
സാഗരങ്ങൾ നീന്തി കേറാലോ

പറന്നേ ചെറു ചിറകുകൾ അടിച്ചുയരെ
ജീവിതത്തെ ചുമ്പിച്ചീടാലോ
പറന്നേ പല മതിലുകൾ ഇടിചുടച്ചേ
സാഗരങ്ങൾ നീന്തി കേറാലോ



Comments

Popular posts from this blog

Bhaavam by Job kurian Malayalam lyrics

Thudakkam Mangalyam Lyrics (English)- Bangalore Days

Thaa Thinnam Song English Lyrics- Theevandi | tovino Thomas